Category: മലയാളം
-

രുചിഭേദയാത്രകൾ
ഒരിക്കലും രുചിച്ചിട്ടില്ലെങ്കിലും, ജീവിതകാലം മുഴുവൻ ഓർത്തുവെച്ച ഒരു രുചിയുടെ കഥ. വായിക്കാം, രിഞ്ചു ആർ വി യുടെ “രുചിഭേദയാത്രകൾ”
-

എന്റെ ചായാന്വേഷണ പരീക്ഷണങ്ങൾ
മഴയിലും വെയിലിലും, യാത്രകളിലും കാത്തിരിപ്പുകളിലും, ഒറ്റയ്ക്കും കൂട്ടായും കൂടെയെത്തിയ ചായകളുടെ കഥ. ഓരോ കപ്പിലും ഒരു മനുഷ്യൻ, ഒരു സ്ഥലം, ഒരു കാലം. മുഹമ്മദ് ജൗഹർ എഴുതുന്നു.
-

ഓണം നിറയുന്നു
ഊണിനവസാനം പായസവും കഴിച്ചെഴുന്നേൽക്കുമ്പോൾ, ആഹ്ലാദത്തോടെ ചോയിയേട്ടൻ ചോദിക്കും, ‘നന്നായി കഴിച്ചില്ലേ? പായസം ഇഷ്ടപ്പെട്ടില്ലേ?’ – ദിൽഷാദ് ലില്ലിയുടെ ഓണമോർമ്മകൾ വായിക്കാം.
-

ചില്ലലമാരയിലെ കുമിളകൾ
‘ രുചിയിൽ മാറ്റമൊന്നുമില്ല പക്ഷേ ആദ്യ ബൈറ്റിൽ അങ്ങേയറ്റം വെറുത്ത ഒരു ഭക്ഷണം രണ്ടാം മീറ്റിൽ അഡിക്ട് ആക്കിക്കളയുക എന്നൊക്കെ വെച്ചാൽ!?’ വായിക്കൂ സുൽത്താൻ കിഴിശ്ശേരിയുടെ പാനിപൂരി കഥ
